ഗോകുൽ ഭവനിൽ ഗോകുൽ ശങ്കർ (36) വാഹനാപകടത്തിൽ മരണപ്പെട്ടു


കൊഴുവനാൽ : കെഴുവംകുളം ഗോകുൽ ഭവനിൽ  ഗോകുൽ ശങ്കർ   വാഹനാപകടത്തിൽ മരണപ്പെട്ടു. 36 വയസ്സായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ആയി ജോലി ചെയ്യുകയായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കൊഴുവനാൽ മണ്ഡൽ മുൻ കാര്യവാഹ് ആയിരുന്നു.

എരുമേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാര ശ്രുശ്രുഷകൾ  പിന്നീട് നടക്കും.

പിതാവ്: പരേതനായ വേണുഗോപാൽ
മാതാവ്: രമണി 
സഹോദരി: ലക്ഷ്മി (UK)
സഹോദരീ ഭർത്താവ്: അഖിൽ (UK).
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !