കോയമ്പത്തൂർ :വെള്ളലൂർ മലയാളീ സമാജം മെമ്പറും വേൾഡ് മലയാളീ ഫെഡറേഷൻ ഏഷ്യാ റീജിനൽ പ്രസിഡന്റുമായ ഡോ: ശ്രീ രാജേന്ദ്രപ്രസാദ് അവർകളെ ആദരിച്ചു.
വിശ്വ ആയുർവേദ പരിഷത്തിന്റെ തമിഴ്നാട് പ്രസിഡന്റായി തിരഞ്ഞെടുത്തതിനെ തുടർന്ന് സമാജം ഹാളിൽ വെച്ച് പ്രസിഡന്റ് ശ്രീ ഓ രാധാകൃഷ്ണൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമാജം രാജേന്ദ്രപ്രസാദ് അവറുകളെ ആദരിച്ചത്.
രാജൻ മേനോൻ ശ്രീ സി സി സണ്ണി ശ്രീ ഹരിഹരൻ നായർ. ശ്രീ കുമാർ ശ്രീ ഉദയകുമാരൻ പിള്ള . തിരുവാതിര ഡെവലപ്പേഴ്സ് എന്നിവർ മുഖ്യാതിഥികളായി യോഗത്തിൽ ഭാരവാഹികളും മറ്റും വിശിഷ്ടാതിഥികളും മെമ്പർമാരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.