ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ ; ഗുജറാത്ത് ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി ക്ഷണിക്കുന്നു

ബിരുദ -ബിരുദാനന്തര ബിരുദ - ഡിപ്ലോമ - ഗവേഷണപ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മേയ് 29 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. ഫൊറൻസിക്സും അനുബന്ധ വിഷയങ്ങളിലും ഇതു കൂടാതെ, നിരവധി ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.

വിവിധ കാമ്പസുകൾ

  • ഗുജറാത്ത്
  • ഡൽഹി
  • ഗോവ
  • ത്രിപുര
  • ഭോപ്പാൽ
  • പൂന
  • ഗുവാഹട്ടി
  • മണിപ്പൂർ
  • ധാർവാഡ്

വിവിധ കാറ്റഗറികൾ

  • Arts & Humanity
  • Social Science
  • Science
  • Management/Commerce
  • Technology
  • Medical Science
  • Law

വിവിധപ്രോഗ്രാമുകൾ

I.Graduate

  • LL. B. (Hons.)
  • LLL. B. (Hons.)L. BLL. B. (Hons.) (Hons.)

II.Post graduate

  • M. Phil. Clinical Psychology
  • M.A Criminology (with specialization in Forensic Psychology)
  • M. Sc. Cyber Security
  • M. Sc. Digital Forensics and Information Security
  • M.Tech. Artificial Intelligence and Data Science (Specialization in Cyber Security)
  • M. Sc. Digital Forensics and Information Security
  • M. Sc. Forensic Science
  • M.A. Police & Security Studies
  • M. Sc. Homeland Security
  • M. Sc. Chemistry (with specialization in Forensic Analytical Chemistry)
  • M. Sc. Environmental Science
  • M. Sc. Pharmaceutical Chemistry
  • M. Pharm. Forensic Pharmacy
  • M. Pharm. Pharmaceutical Quality Assurance (PCI Approved)
  • M. Sc. Forensic Nursing
  • M. Sc. Toxicology
  • M. Sc. Forensic Dentistry
  • MBA Business Analytics and Intelligence
  • MBA Hospital and Healthcare Management
  • MBA Cyber Security Management
  • MBA Forensic Accounting and Fraud Investigation
  • M.A. Mass Communication and Journalism
  • M. Sc. Multimedia Forensics
  • M. Sc. Forensic Biotechnology
  • M. Tech. Civil Engineering (Specialization in Forensic Structural Engineering)
  • M. Sc. Nanotechnology (Specialization in Forensic Nanotechnology)
  • M. Sc. Food Technology (with specialization in Forensic Food Analysis)
  • M. Tech. Applied Data Science and Artificial Intelligence
  • M. Tech. Robotics and Automation
  • M. Sc. Cyber Security

III.Integrated Courses

  • B.Tech – M.Tech. Computer Science & Engineering (Cyber Security)
  • B.Sc. – M.Sc. Forensic Science (5 Year Integrated)
  • B.B.A.; LL.B.(Hons.)
  • BBA-MBA (with Specialization in Forensic Accounting and Fraud Investigation / Financial Management/ Business Analytics and Intelligence)
  • B.A. – M.A. Criminology

IV. Doctoral programs

വിവിധകാമ്പസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ – ഡിപ്ലോമ – ഗവേഷണപ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 29 വരെയാണ്. അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.nfsu.ac.in അല്ലെങ്കിൽ https://admission.nfsu.ac.in സന്ദർശിക്കുക.

ഗുജറാത്ത് ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന

പേരിൽ 2008 ൽ ഗാന്ധിനഗറിൽ ആരംഭിച്ച സ്ഥാപനം, 2020 ൽ  നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു. ഫോറൻസിക് സയൻസും അന്വേഷണാത്മക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന സ്ഥാപനം, കേന്ദ്ര ആഭ്യന്തരകാര്യാലയത്തിന്റെ കീഴിലാണ്. ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന രാജ്യത്തെ മികച്ച സർവകലാശാലയാണ്, നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !