ഓസ്ട്രേലിയൻ മലയാളി നഴ്‌സ്‌ നെടുമ്പാശ്ശേരിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു



കൊച്ചി : പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 

ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന ശ്രീ അഭിഷേക് പുന്നവേലിൽ കെയിൻസ് മലയാളി സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു. കെയിൻസിലുള്ള മലയാളികളെ സഹായിക്കുന്നതിൽ ശ്രീ അഭിഷേക് എന്നും മുൻപിലുണ്ടായിരുന്നു.

ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ.

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങി പോകുമ്പോൾ ആണ് യുവാവ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ആണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ അടിയന്തര ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി എന്നാൽ അഭിഷേക് മരണപ്പെടുകയായിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !