കോട്ടയം:കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ റബ്ബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു.

കോട്ടയം:കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ റബ്ബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു.

റബ്ബർ ബോർഡ് ചെയർമാൻ ഡോ.സാവർ ധനാനിയ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ എന്നിവരുമായും റബ്ബർ ബോർഡ് അംഗങ്ങളുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. 

ഗവേഷണ കേന്ദ്രത്തിൽ എത്തി റബ്ബർ കർഷകരുടെ പ്രതിനിധികളേയും മന്ത്രി കണ്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബോർഡിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രത്തിന്‍റെ പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി സന്ദർശനശേഷം പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !