കോട്ടയം:മുത്തോലി ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിലും 100% വസ്തു നികുതി പൂർത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൺജീത്ത് ജീ മീനാഭവൻ

 കോട്ടയം:മുത്തോലി ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിലും 100% വസ്തു നികുതി പൂർത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൺജീത്ത് ജീ മീനാഭവൻ അറിയിച്ചു. 

കെട്ടിട നികുതി സമാഹരണവുമായി സഹായിച്ച ജനങ്ങൾക്കും വാർഡ് മെമ്പർമാർക്കും ജീവനക്കാർക്കും ഭരണസമിതിയുടെ നന്ദി അറിയിക്കുന്നു,  ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമസഭ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും രൺജീത് ജീ മീനാഭവൻ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !