ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗ പരിശീലന ക്യാമ്പ്

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗ പരിശീലന ക്യാമ്പ് ഉദ്ഘാടം  പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സി ആർ ശ്രീകുമാർ നിർവഹിച്ചു.

പൊൻകുന്നം:നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ചിറക്കടവ് ഹോമിയോ ഡിസ്പെൻസറിയിൽ ആരംഭിച്ച സൗജന്യ യോഗ പരിശീലനത്തിൻ്റെ ഉത്ഘാടനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. C R ശ്രീകുമാർ നിർവ്വിച്ചു.

 വാർഡ് മെമ്പർ ശ്രീലത സന്തോഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ N.T ശോഭന എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ചാണ്ടി E ഡാനിയൽ സ്വാഗതവും യോഗ ഇൻസ്ട്രക്ടർ മഞ്ജുഷ വിജയൻ കൃതഞ്ജതയും രേഖപ്പെടുത്തി. 

സൗജന്യമായി നടത്തുന്ന യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 04828 221805, 9744457066 എന്ന നമ്പറിൽ ബന്ധപ്പെടുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !