നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കുളങ്ങളുടെ, പുനരുദ്ധാരണം കൈനകരി പഞ്ചായത്തിൽ

 ആലപ്പുഴ;സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി. ആയിരം കുളങ്ങളുടെ പുനരുദ്ധാരണം ലോക ജല ദിനത്തിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി കൈനകരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടന്ന അറക്കൽ കുളത്തിന്റെ പുനരുദ്ധാരണ പരിപാടികൾ. 

പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലാണ് ഈ പ്രവർത്തി നടക്കുന്നത്. വാർഡ് മെമ്പർ ഡി ലോനപ്പൻ അധ്യക്ഷത വഹിച്ചു. എഡിഎസ് പ്രസിഡന്റ് ലളിത സത്യ നേശൻ സ്വാഗതം ആശംസിച്ചു.  ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ സജിത്ത് രാജ്. ചിന്മചന്ദ്രൻ. സജിമോൾ സജീവ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !