മലയാളക്കര കണ്ട സ്റ്റൈലിഷ് പരിഷ്കാരി കോട്ടയം കുഞ്ഞച്ചൻ അവതരിച്ചിട്ട് 33 വർഷം❣️

കേരളം ഇന്നും ആഘോഷിക്കുന്ന ഐകോണിക് ഡയലോഗുകളുടെ പിറവി ആയിരുന്നു 33 വര്ഷങ്ങള്ക്കു മുൻപ് ഒരു മാർച്ച് 15. 

Film: Kottayam Kunjachan (കോട്ടയം കുഞ്ഞച്ചൻ)

Year: 1990 ‧ Action/Drama

മലയാളക്കര കണ്ട സ്റ്റൈലിഷ് പരിഷ്കാരി കോട്ടയം കുഞ്ഞച്ചൻ അവതരിച്ചിട്ട്  33 വർഷം❣️ 

 'ജോഷി ചതിച്ചാശാനേ..'

'ഇന്നവന്റെ കൊടലെടുത്ത് മപ്പാസ് അടിച്ചിട്ട് തന്നെ കാര്യം..' 

'എടാ ഉപ്പുകണ്ടം കോര കഴിവേറിയുടെ മോനെ.. 

'അയ്യേ.. ഇവനാണോ പരിഷ്ക്കാരി'

'എന്റെ കർത്താവെ എന്നെ നീ നല്ലവനാവാൻ സമ്മതിക്കുകേല അല്ലെ..നിന്റെ തിരുവിഷ്ടം അതാണെങ്കിൽ അതങ്ങു നിറവേറട്ടെ..'



മുട്ടത്തുവർക്കിയുടെ വേലി എന്ന നോവലിലെ കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ എടുത്ത് ഡെന്നിസ് ജോസഫ്- ടി സ് സുരേഷ് ബാബു കൂട്ടുകെട്ട്  ഉണ്ടാക്കിയെടുത്ത അസാധ്യ കഥാപാത്രം.. ക്ലാസും മാസും കോമെഡിയും ഒരുപോലെ കാണിച്ച കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി എന്ന  അഭിനേതാവിന്റെ കരിയറിലെയും മലയാള സിനിമ ചരിത്രത്തിലെയും മികച്ച കഥാപാത്രങ്ങളിലൊന്നായ് വിലയിരുത്താവുന്നതാണ്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !