പാലാ ;മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പറും BJP സംസ്ഥാന കമ്മറ്റി അംഗവുമായ N. K. ശശികുമാറിന്റെ പിതാവ് N T കുട്ടി[79] അന്തരിച്ചു കോട്ടയം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം .
ഭാര്യ തങ്കമ്മ കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത് അടഞ്ഞത്. സംസ്കാരം 16/3/ വ്യാഴം ഉച്ചകഴിഞ്ഞു 4 മണിക്ക് വീട്ടുവളപ്പിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.