മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെട്ട അനധികൃത സ്വത്തു സമ്പാദനകേസിൽ തെളിവുനൽകാനായി മുൻ MLA പി സി ജോർജ് ഇന്ന് [ഇ.ഡി]ക്ക് മുൻപിൽ ഹാജരാകും

 കോട്ടയം; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന മുഖ്യമന്ത്രിയും കുടുംബവും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്ത് കേസിലെയും ,അനധികൃത സ്വത്ത് സംബാദന കേസിലെയും തെളിവ് നൽകാനായി ഇന്ന് രാവിലെ 10.30 ന് എറണാകുളം ഇ.ഡി ഓഫീസിൽ ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എം.എൽ.എയുമായ പി സി ജോർജ് ഹാജരാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !