കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനുള്ളിൽ ബോംബ് സ്ഫോടനം; ദമ്പതികൾക്ക് പരുക്കേറ്റു

കണ്ണൂർ: ഇരട്ടി  കാക്കയങ്ങാട് ആയിച്ചോത്ത് ബോംബ് പൊട്ടി പരുക്കേറ്റ യുവാവിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.കെ. സന്തോഷ് (32) മുക്കോലപറമ്പത്ത്, ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് പരുക്കേറ്റത്. വീടിന്റെ അടുക്കള ഭാഗത്തുനിന്നുമാണ് ബോംബ് പൊട്ടിയത്. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സ്‌ഫോടനം.

മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തലേശേരിക്ക് കൊണ്ടുപോയി..  ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അന്ന് സന്തോഷിന്റെ വിരലുകൾ അറ്റുപോയിരുന്നു. ആർഎസ്എസ് പ്രവർത്തകനാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !