വെള്ളൂർ സഹകരണ ബാങ്ക് ഓഡിറ്റ് റിപ്പോർട്ട് പ്രസ്ഥീകരിക്കണം:ബിജെപി

 വെള്ളൂർ : വെള്ളൂർ സർവീസ് സഹകരണ ബാങ്ക് 44 കോടി രൂപ യുടെ ക്രമക്കേട് പുറത്തു വന്നതിനു ശേഷമുള്ള ഓഡിറ്റ് റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഡയറക്ടർ ബോർഡ് തയ്യറാകണമെന്നാ ബിജെപി വെള്ളൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.  നിഷേപതുക തിരിച്ച് നൽകുന്നതിൽ പക്ഷപാതിത്വ നിലപാടാണ്  അധികൃതർ കാണിക്കുന്നത്.വായ്പക്ക് പലിശ നിശ്ചയിക്കുന്ന തിലും നിയമലംഘന മാണ് നടക്കുന്ന ത്. ബാങ്കിനുണ്ടായ നഷ്ടം ഈടക്കാൻ സഹകരണ വകുപ്പ്  പുറപ്പെടുവിച്ചു ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു വെന്നും ഡയറക്ടർ ബോർഡ് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഏരിയ പ്രസിഡന്റ് ഏ.മനോജ് അദ്ധ്യക്ഷതവഹിച്ചയോഗം

ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി.ബിനേഷ് കുമാർ, ഷിബുകുട്ടൻ ഇറുമ്പയം,സുരേന്ദ്രൻ കപ്പാട്ടിപറബ്,വി.എസ്.കെവിൻ,സുനിൽ പടിഞ്ഞാ റെ മൈലാടി,ക്യഷ്ണരാജ്,പ്രദീപ് ചേലാട്,മണികുട്ടൻ കിഴക്കേപൊതി എന്നിവർ പ്രസംഗിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !