കോട്ടയം; പാലാ കട്ടക്കയം റൂട്ടിൽ സുലഭാ സൂപ്പര്മാക്കറ്റിനു സമീപം പ്രവർത്തിക്കുന്ന ബിവറേജിന് അടുത്തായി തീ പിടുത്തം, ബിവറേജിജിനും സമീത്തതായി പ്രവർത്തിക്കുന്ന ആക്രികടയ്ക്കും ഇടയിലുള്ള വാഴത്തോട്ടത്തിലാണ് ഇന്ന് ഉച്ചക്ക് തീപടർന്നത്.
മദ്യം വാങ്ങാൻ എത്തിയവരുടെയും ബിവറേജ് ജീവനക്കാരുടെയും അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.വാഴത്തോട്ടത്തിന് സമീപം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ ബിവറേജ് കോംബൗണ്ടിൽ നിന്നും പൈപ്പിലൂടെ ജലമെത്തിച്ചു തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.സംഭവത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.