തീക്കോയി ഗ്രാമപഞ്ചായത്ത് ലോക ജലദിനമാചരിച്ചു പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പടുതാക്കുളത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു

 തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ലോകജലദിനത്തോടനുബന്ധിച്ചു,

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ആയിരം കുളങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പടുതാക്കുളത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു .വാർഡ് മെമ്പർ അമ്മിണി തോമസ് ,വി .ഇ .ഒ സൗമ്യ കെ .വി , ഓവർസിയർ സുറുമി പി .എച് ,എ .ഐ .റ്റി .എ  ലിസ്സിക്കുട്ടി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !