ആലപ്പുഴ നെടുമുടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതി ബഡ്ജറ്റ് അവതരിപ്പിച്ചു.റോഡ് പാർപ്പിടം ശുദ്ധജലം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള ബഡ്ജറ്റ് നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗ്ഗീസ് ജോസഫ് വല്ല്യാക്കൻ അവതരിപ്പിച്ചു,
റോഡ് നിർമ്മാണത്തിനും നവീകരണത്തിനുമായി 2 കോടി ഒരുലക്ഷത്തി ഇരുപത്തി നാലായിരം രൂപ നീക്കി വെച്ചതായി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു, പഞ്ചായത്ത് പ്രസിഡൻറ് മിനി മന്മഥൻ അധ്യക്ഷത വഹിച്ച അവതരണ യോഗത്തിൽ മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ
സ്മിത രാജേഷ്,എം എസ് കുഞ്ഞുമോൻ ,സതിയമ്മ അരവിന്ദാക്ഷൻ,മെമ്പർമാരായ സാജുമോൻ ആൻറണി,യശോദ ജി,വിനോദ് പി കെ,എം കെ ചാക്കോ,കെ ജി മധുസൂദനൻ,അമ്പിളി പി വി,സോഫിയാമ്മ മാത്യു,അമ്മിണി ചാക്കോ,ബീന ജോപ്പൻ,മറിയാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.