വൈകി ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം അവ എന്തൊക്കെയാണെന്ന് നോക്കാം

ആരോഗ്യകരമായ ജീവിതത്തിന് ഏറെ പ്രധാനമാണ് ചിട്ടയായ ആഹാരക്രമം എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്...

ഒരാളുടെ ആരോഗ്യത്തെ അയാള്‍ എന്താണ് കഴിക്കുന്നത് എന്നത് മാത്രമല്ല എപ്പോഴാണ് കഴിക്കുന്നതും സ്വാധിനിക്കും. ജോലിത്തിരക്ക് മൂലം ഇന്ന് പലരും ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഇടവേളകളില്‍ ആയിരിക്കില്ല. എന്നാല്‍ വൈകി ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം

പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അത് പോലെ തന്നെ ചിട്ടയായി കഴിക്കേണ്ട ഒന്നാണ് അത്താഴവും. കാരണം രാത്രി അധിക സമയം കഴിഞ്ഞ് അത്താഴം കഴിക്കുന്നത് വഴി ദഹനസംബന്ധമായതടക്കം നിരവധി പ്രശ്നങ്ങള്‍ ഉടലെടുക്കാം.രാത്രി എട്ട് മണിക്ക് മുന്‍പ് തന്നെ അത്താഴം കഴിക്കുന്നതായിരിക്കും ഉചിതം. ഇത് ദഹനത്തെ വലിയ രീതിയില്‍ തന്നെ സഹായിക്കും. കൂടാതെ പിറ്റേ ദിവസം എഴുന്നേല്‍ക്കുമ്ബോള്‍ അമിതമായി ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയ്ക്കും ഇത് വഴി മാറ്റം വരും.

നേരത്തെയുള്ള അത്താഴം വഴി അധിക വണ്ണവും വയറും കുറയ്ക്കാന്‍ സാധിക്കും കൂടുതൽ ആരോഗ്യവാന്മാരായി ജീവിക്കാൻ സാധിക്കും 



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !