ആലപ്പുഴ:കെ.എസ്​.ഇ.ബി പുന്നപ്ര സബ്​സ്​റ്റേഷനിൽ തീപിടുത്തം

ആലപ്പുഴ:കെ.എസ്​.ഇ.ബി പുന്നപ്ര സബ്​സ്​റ്റേഷനിൽ തീപിടുത്തം. 

രാത്രി ഏഴ് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.പൊട്ടൻഷ്യൽ ട്രാൻസ്ഫോമറിനാണ്​ തീപിടിച്ചത്​. 

ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ്​ തീ​കെടുത്തിയത്​. ട്രാൻസ്​ഫോമർ ഭാഗികമായി കത്തിനശിച്ചു. ഇതോടെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !