പാലാ : പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ - എബിവിപി സംഘർഷത്തിനിടയിൽ ഡോക്ടർ എഡ്വിനെ ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.
പാലാ പോളിടെക്‌നിക് കോളേജിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എബിവിപി പ്രവർത്തകനെ മർദിക്കാൻ എത്തിയ മുപ്പത്തിലധികം വരുന്ന ഡിവൈഎഫ്ഐ-എസ് എഫ് ഐ സംഘമാണ് അക്രമം തടഞ്ഞ ഡോക്ടറിനെ ആക്രമിച്ചത്.
ഡി വൈ എഫ് ഐ പ്രവർത്തകരായ ആദർശ് സുരേന്ദ്രൻ (24), അമൽ ദാസ് (24) എന്നിവരെയാണ് പാലാ സി ഐ തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.