ഫിൻലൻഡ്‌: ഫിൻലാൻഡിൽ ഓടുന്ന ട്രാമുകളിൽ കേരളം തിളങ്ങുന്നു.

ഫിൻലൻഡ്‌: വിദേശ രാജ്യങ്ങളില്‍ winter കാലം ആകുമ്പോള്‍ മുതൽ തുടങ്ങും ടൂറിസം ചിന്തകള്‍. അതായത്‌ സ്വന്തം നാട്ടില്‍ തണുക്കാന്‍ തുടങ്ങും അപ്പോൾ ഇത്തിരി ചൂട് തേടി അവർ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങും തിരിച്ചു സ്വന്തം നാട്ടില്‍ ചൂട് കാലത്ത് ചെലവഴിക്കുകയും ചെയ്യും. അങ്ങനെ ഇത് ലാക്കാക്കി ആണ് കേരള  ടൂറിസം വകുപ്പ് പരസ്യം ചെയ്യുന്നത്. 

ഫിൻലാൻഡിൽ  ഓടുന്ന ട്രാമുകളിൽ തിളങ്ങി നമ്മുടെ സ്വന്തം "കേരള ടൂറിസം പരസ്യങ്ങള്‍" എത്തിയപ്പോൾ മലയാളിക്ക് സ്വന്തം നാട് പച്ചപ്പ് നിറഞ്ഞ ഓര്‍മ്മകളില്‍ വീണ്ടും തിളങ്ങി. അങ്ങനെ എടുത്ത ചിത്രങ്ങള്‍ ആണ് എല്ലാവർക്കുമായി ഫിൻലൻഡ്‌ മലയാളി ഷെയർ ചെയ്‌ത്‌ വൈറലാക്കിയത്  . 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !