റോം: ഇറ്റലിയുടെ തെക്കൻ തീരത്തിന് സമീപം കുടിയേറ്റക്കാരുടെ കപ്പൽ തകർന്നു. തെക്കൻ ഇറ്റലിയുടെ തീരത്ത് കപ്പൽ തകർന്ന് 12 കുട്ടികളടക്കം 59 പേർ മരിച്ചു.
ഇതുവരെ 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു. 58 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഒരു കൈക്കുഞ്ഞും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തകർ കടലിൽ തെരച്ചിൽ തുടരുകയാണ്.
At least 59 people, including 12 children, have died in a shipwreck off the coast of southern Italy.
— Al Jazeera English (@AJEnglish) February 27, 2023
The vessel carrying some 150 refugees had reportedly departed from Turkey several days ago ⤵️ pic.twitter.com/3L4aTUSEbM
150 ഓളം അഭയാർത്ഥികളുമായി കപ്പൽ തുർക്കിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പുറപ്പെട്ടതായിട്ടാണ് നിലവിലെ റിപ്പോർട്ട്. ബോട്ട് എവിടെ നിന്നാണ് പുറപ്പെട്ടതെന്നും വ്യക്തമല്ല. ഇറ്റാലിയൻ ഉപദ്വീപിലെ കാലാബ്രിയയിൽ എത്തുന്ന കുടിയേറ്റ കപ്പലുകൾ സാധാരണയായി ടർക്കിഷ് അല്ലെങ്കിൽ ഈജിപ്‌ഷ്യൻ തീരങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.