മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദിയെന്നു പി.സി. ജോർജ്

 കോട്ടയം:  മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദിയെന്നു പി.സി. ജോർജ് റിയാസ് തീവ്രവാദിയാണെന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇത് പറയുന്നതെന്നും പി സി ജോർജ്.അല്ലാതെ മുസ്ളീം ആയത് കൊണ്ട് തീവ്രവാദിയെന്നു വിളിച്ചതല്ലയെന്നു കോട്ടയത്തെ വാർത്താ സമ്മേളനത്തിൽ പി സി ജോർജ് പറഞ്ഞു. തീവ്രവാദിയെന്നും വീണ്ടും താൻ പറയുകയാണ് ധൈര്യം മുണ്ടെങ്കിൽ കേസെടുക്കട്ടെയെന്നും പി സി ജോർജ് പറഞ്ഞു.

പിണറായി സർക്കാറിനെ പിടിച്ചു നിർത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണ്  ഫാരീസ് അബൂബക്കറിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പാകുന്നതെന്നും പി സി ആരോപിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഉടനെ ഇഡി യുടെ ചോദ്യം ചെയ്യലിന് വിധേയനായ കേണ്ടി വരും . മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് ഇഡിയുടെ അന്വേഷണം എത്തുന്നത്.

ഈ സാഹചര്യത്താൻ മുഖ്യമന്ത്രി  രാജിവെച്ച്  അന്വേഷണം നേരിടണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !