സൗദി; രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥിനി റിയാദിൽമരിച്ചു മൂവാറ്റുപുഴ മാള ബ്ലാക്കൽ അനസ്,ഷൈനി ദമ്പതികളുടെ മകൾ ആമിന ജുമാന[21] യാണ് മരിച്ചത്.
റിയാദ് നൂറാ കോളേജ് വിദ്യാർത്ഥിനിയാണ്, രണ്ട് സഹോദരിമാർ റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാര്ഥിനികളാണ് സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
📚READ ALSO:
🔘പോളണ്ട്: പാലക്കാട് സ്വദേശി മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.