കോട്ടയം;പാമ്പാടിയിൽ സ്മാർട്ട് വില്ലേജ് നിർമ്മിക്കുകയും കോട്ടയത്തിന്റെ വ്യവസായ നഗരങ്ങളിൽ ഒന്നായി പാമ്പാടിയെ മാറ്റിയെടുക്കും എന്ന്എന്ന് പറഞ്ഞു ഏപ്രിൽ 30, 2022 ൽ റവന്യൂ മന്ത്രി കെ രാജൻ പദ്ധതിക്ക് തറക്കല്ലിടുകയുണ്ടായി.നിർമ്മാണോഉദ്ഘാടനം മാത്രമായും പ്രഖ്യാപനങ്ങൾ വാഗ്ധാനങ്ങളായും മാത്രം നിലവിൽ നിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി സോബിൻ ലാൽ.
പദ്ധതിക്ക് വാസ്തവത്തിൽ ഭരണാനുമതി പോലും ലഭിക്കുന്നതിന് മുൻപുതന്നെ നിലനിന്നിരുന്ന കെട്ടിടം പൊളിക്കുകയും. നിലവിൽ റെഡ് ക്രോസ്സിന്റെ കെട്ടിടത്തിൽ പാമ്പാടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുകയും ചെയ്യുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾ നിർദിഷ്ട കെട്ടിടത്തിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ പ്രവർത്തനവും മന്ദഗതിയിൽ ആയിരുന്നു.അതിനാൽ അടിയന്തിരമായി വില്ലേജ് ഓഫീസറെ നിയമിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ. വില്ലേജി ഓഫീസറെയും കൂടാതെ മറ്റ് പോരായ്‌മകളും നികത്തി. സർക്കാർ താൽക്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടായിരത്തി രണ്ടിൽ നിർമ്മാണ ഉദ്ഘാടനത്തിൽ മാത്രം ഒതുക്കി ജനങ്ങളെ വഞ്ചിച്ച പുതിയ വില്ലേജ് ഓഫീസിന്റെ നിർമ്മാണം. ഉടനടി പുനരാരംഭിച്ചില്ലങ്കിൽ ശക്തമായ സമാര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് .സോബിൽ ലാൽ അറിയിച്ചു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.