കോട്ടയം പാമ്പാടിയിൽ വര്ഷങ്ങളായി തറക്കല്ലിട്ടു മാത്രം വെച്ചിരിക്കുന്ന വിവിധ പദ്ധതികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സോബിൻ ലാൽ

കോട്ടയം;പാമ്പാടിയിൽ സ്മാർട്ട് വില്ലേജ് നിർമ്മിക്കുകയും കോട്ടയത്തിന്റെ വ്യവസായ നഗരങ്ങളിൽ ഒന്നായി പാമ്പാടിയെ മാറ്റിയെടുക്കും എന്ന്എന്ന് പറഞ്ഞു ഏപ്രിൽ  30, 2022 ൽ റവന്യൂ മന്ത്രി കെ രാജൻ പദ്ധതിക്ക് തറക്കല്ലിടുകയുണ്ടായി.നിർമ്മാണോഉദ്ഘാടനം മാത്രമായും പ്രഖ്യാപനങ്ങൾ വാഗ്ധാനങ്ങളായും മാത്രം നിലവിൽ നിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി സോബിൻ ലാൽ.  

പദ്ധതിക്ക് വാസ്തവത്തിൽ  ഭരണാനുമതി പോലും ലഭിക്കുന്നതിന് മുൻപുതന്നെ നിലനിന്നിരുന്ന കെട്ടിടം പൊളിക്കുകയും. നിലവിൽ റെഡ് ക്രോസ്സിന്റെ കെട്ടിടത്തിൽ  പാമ്പാടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുകയും ചെയ്യുകയാണ്. 

 കഴിഞ്ഞ ഏതാനും മാസങ്ങൾ നിർദിഷ്ട കെട്ടിടത്തിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ പ്രവർത്തനവും മന്ദഗതിയിൽ ആയിരുന്നു.അതിനാൽ അടിയന്തിരമായി വില്ലേജ് ഓഫീസറെ നിയമിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ. വില്ലേജി ഓഫീസറെയും കൂടാതെ മറ്റ് പോരായ്‌മകളും നികത്തി. സർക്കാർ താൽക്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടായിരത്തി രണ്ടിൽ നിർമ്മാണ ഉദ്ഘാടനത്തിൽ മാത്രം ഒതുക്കി ജനങ്ങളെ വഞ്ചിച്ച പുതിയ വില്ലേജ് ഓഫീസിന്റെ നിർമ്മാണം. ഉടനടി പുനരാരംഭിച്ചില്ലങ്കിൽ ശക്തമായ സമാര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് .സോബിൽ ലാൽ അറിയിച്ചു.

📚READ ALSO:

🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി. 

🔘Air India Express Cabin Crew Hiring

🔘നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം:  രജിസ്ട്രേഷൻ  ക്യാംപയിന്  തുടക്കമായി.

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !