ബൈക്ക് അപകടത്തിൽ മരണപ്പെട്ട നെല്ലിക്കോട് സ്വദേശി വിഷ്ണുവിന്റെ ഹൃദയം ഫിനു ഷെഫിന്

  കോഴിക്കോട്; കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവിന്‍റെ ഹൃദയം ഇനി മടവൂർ പള്ളിയിൽ ബാങ്കോലികൾ ഉയരുമ്പോൾ  ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും. അപ്പോൾ ആയിരിക്കും യഥാർത്ഥ ദൈവം പ്രസാദിക്കുക എന്നാണ് ഇപ്പോൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് . 

ബൈക്ക് അപകടത്തിൽ മരണപ്പെട്ടു പോയ വിഷ്ണുവിന്റെ ഹൃദയം  കെ,പി സിദ്ധീഖ് ഷെറീന ദമ്പതികളുടെ മകള്‍ ഫിനു ഷെറിന് കൈമാറുമ്പോൾ ഹിന്ദുവായ എൻ്റെ മകൻ്റെ ഹൃദയം ഒരു മുസ്ലിം പെൺകുട്ടിക്ക് നൽകില്ലെന്ന് വിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞില്ല.  ഇസ്ലാമികമായി ജീവിക്കുന്ന തന്റെ മകൾക്ക് ഒരു ഹിന്ദുവിന്റെ ഹൃദയം വേണ്ട എന്ന് ഷെറിന്റെ മാതാപിതാക്കളും പറഞ്ഞില്ല.  മനുഷ്യത്വത്തിനും മനുഷ്യമനസ്സുകൾക്കും അപ്പുറത്ത് കണ്ട മനോഹരമായ കാഴ്ച.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !