കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരുക്ക്.

കട്ടപ്പന: ഇടുക്കി കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരുക്ക്. നത്തുകലിന് സമീപത്ത് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ്  അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ റോഡിൽനിന്നും താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ തോപ്രാംകുടി മുതുകാട്ടിൽ തെരേസ (55), കരിമ്പൻ ഇട വീട് ശശികല(57), ബഥേൽ എംബ്രയിൽ ആലീസ് (57) ബഥേൽ തെങ്ങുംപള്ളിൽ ടോമി (53), മേലേചിന്നാർ വയലുങ്കൽ ബിബിൻ എന്നിവർക്കാണ് പരു ക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !