ഇടുക്കി ;ഫെബ്രുവരി 20 തിങ്കളാഴ്ച ഇന്ന് രാത്രി 7.30 ന് കട്ടപ്പന ഫെസ്റ്റ് നഗരിയിൽ
SS Entertainments അവതരിപ്പിക്കുന്ന മെഗാഷോ.സിനിമ,ടി.വി താരങ്ങളായ ഹാസ്യ രാജാക്കൻമാർ സ്റ്റാൻലി കോട്ടയവും രാജേഷ് അടിമാലിയും.
ഒരുക്കുന്ന ഫിഗർഷോയും സ്പോട്ട് ഡബ്ബിങ്ങും ഒപ്പം തകർപ്പൻ നൃത്തച്ചുവടുകളുമായി
D SQUARE DANCE ടീമും. സംഗീത വിരുന്നുമായി ഗോൾഡൻ ബീറ്റ്സ് ഓർക്കസ്ട്രയും. നൃത്തവും സംഗീതവും ഹാസ്യവും സമന്വയിക്കുന്ന മാസ്മരിക വേദിയിലേക്ക് ഏവർക്കും സ്വാഗതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.