മദ്യലഹരിയിൽ ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

 ഇടുക്കി: മദ്യലഹരിയിൽ ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയിലാണ് സംഭവം നടന്നത്. കോടാലിക്കുള്ള അടിയേറ്റ് പരുക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

പാമ്പാടുംപാറ കുളത്തിങ്കൽ വിജയനാണ് ഭാര്യ മായയെ കോടാലിക്ക് തലക്കടിച്ചത്. മദ്യലഹരിയിൽ എത്തിയ വിജയൻ ഭാര്യ മായയുമായി വാക്കു തർക്കത്തിലായി. ഇതിനിടെ മായയെ കോടാലി കൊണ്ട് അടിക്കുകയായിരുന്നു.

തലക്കാണ് അടി കൊണ്ടത്. ഗുരുതര പരുക്കേറ്റ ഇവരെ നാട്ടുകാരും വീട്ടുകാരും കൂടി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിജയനെ നിരീക്ഷിച്ചു വരികയാണെന്നും യുവതിയുടെ മൊഴി എടുത്ത ശേഷം തുടർ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !