വിശ്വ ഹിന്ദി സമ്മേളനത്തിന് സമാപനം

 ഇന്ത്യൻ-ഫിജി സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിശ്വ ഹിന്ദി സമ്മേളനത്തിന് സമാപനം. സമാപന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

പ്രസ്താവന അവതരിപ്പിച്ചു. ആഗോളതലത്തിൽ ഹിന്ദിയുടെ യശസ്സ് വർധിപ്പിക്കാൻ സമ്മേളനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളും സിനിമയും

ഹിന്ദി ഒരു ആഗോള ഭാഷയായി വികസിപ്പിക്കാനുള്ള സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുകയാണ്. സാങ്കേതിക വിദ്യ സംവിധാനങ്ങളും ഹിന്ദി ഭാഷ പ്രചാരത്തിന് കരുത്തായെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ഫിജി ഉപപ്രധാനമന്ത്രി ശ്രീ. ബിമാൻ പ്രസാദ്, വിദേശകാര്യമന്ത്രി ശ്രീ. എസ്.ജയശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി സമ്മാനിന് കേരള ഹിന്ദി പ്രചാരസഭയും അർഹമായി.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !