ഇടുക്കി;ചിന്നാർ വന്യ ജീവിസങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പിനായിപോയ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ ബസ്സിന് തീപിടിച്ചു.വണ്ടി ഓടുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത് വിദ്യാർത്ഥികളിൽ ആർക്കും പരിക്കില്ല.മറയൂർ മൂന്നാർ റൂട്ടിൽ തലയാറിൽ വെച്ചാണ് സംഭവം ഉണ്ടായത്. 40 കുട്ടികളും രണ്ട് അധ്യാപകരും ബസ്സിൽ ഉണ്ടായിരുന്നു.
പൊട്ടൻകാട് സെന്റ് സെബാസ്റ്റിയൻ ഹൈസ്‌കൂളിലെ ബസ്സിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാഹനം നിർത്തി കുട്ടികളെ പുറത്തിറക്കിയത്തിന് ശേഷം തീയണയ്ക്കുകയായിരുന്നു.തീപിടുത്തത്തിന്റെ കാരണംവെക്തമല്ല. പോലീസും ഫെയർ ഫോഴ്സും സ്ഥലത്തെത്തി.തീയണച്ചതിനു ശേഷംവാഹനം പരിശോധനയ്ക്കു വിധേയമാക്കി
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.