ചിന്നാറിൽ സ്കൂൾ വിദ്യാർത്ഥിളുമായി പോയ സ്കൂൾ ബസ്സിന്‌ തീപിടിച്ചു

 ഇടുക്കി;ചിന്നാർ വന്യ ജീവിസങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പിനായിപോയ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ ബസ്സിന്‌ തീപിടിച്ചു.വണ്ടി ഓടുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത് വിദ്യാർത്ഥികളിൽ ആർക്കും പരിക്കില്ല.മറയൂർ മൂന്നാർ റൂട്ടിൽ തലയാറിൽ വെച്ചാണ് സംഭവം ഉണ്ടായത്. 40 കുട്ടികളും രണ്ട് അധ്യാപകരും ബസ്സിൽ ഉണ്ടായിരുന്നു. 

പൊട്ടൻകാട് സെന്റ് സെബാസ്റ്റിയൻ ഹൈസ്‌കൂളിലെ ബസ്സിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാഹനം നിർത്തി കുട്ടികളെ പുറത്തിറക്കിയത്തിന് ശേഷം തീയണയ്ക്കുകയായിരുന്നു.തീപിടുത്തത്തിന്റെ കാരണംവെക്തമല്ല. പോലീസും ഫെയർ ഫോഴ്സും സ്ഥലത്തെത്തി.തീയണച്ചതിനു ശേഷംവാഹനം പരിശോധനയ്ക്കു വിധേയമാക്കി 

📚READ ALSO:

🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി. 

🔘Air India Express Cabin Crew Hiring

🔘നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം:  രജിസ്ട്രേഷൻ  ക്യാംപയിന്  തുടക്കമായി.

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !