കോട്ടയം ; പാലാ പുരാതനമായ അന്തിനാട് മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം.2023 ഫെബ്രുവരി 14 ചൊവ്വാഴ്ച [കുംഭം 2 ] കൊടിയേറി 2023 ഫെബ്രുവരി 19 ഞായറാഴ്ച [കുംഭം 7] ന് ആറാട്ടോടുകൂടി സമാപിക്കുകയാണ്.തിരുഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് ബഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വവും.മേൽശാന്തി കള്ളമ്പിള്ളി ഇല്ലത്ത് കേശവൻ നമ്പൂതിരി സഹ കാർമികത്വവും വഹിക്കുന്നതാണ്.
തിരു ഉത്സവചടങ്ങുകളിൽ പങ്കെടുത്ത് മഹാദേവന്റെ അനുഗ്രഹം നേടുന്നതിന് എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു ....എന്ന്, ഉത്സവ കമ്മിറ്റി
ഈ വർഷത്തെ തിരുഉത്സവ ആഘോഷ ചടങ്ങുകൾ നിങ്ങൾക്കും ഡെയ്‌ലി മലയാളി ന്യുസിലൂടെ ഇതോടൊപ്പം അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.