സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ, ജില്ലാതല പോലീസ് അതോറിറ്റി സൗത്ത് സോൺ ചെയർമാൻ , [Kerala Anti social activities Prevention]
അഡ്വവൈസറി ബോർഡ് അംഗം, എന്നീനിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്,
ഭാര്യ: സുഷമ ,
മക്കൾ: മനുമോഹൻദാസ് [ കുവൈറ്റ് ] നിനുമോഹൻദാസ് അഡ്വ ; കേരള ഹൈക്കോർട്ട്
മരുമക്കൾ: ഇന്ദു, സേതു
സംസ്കാരം നാളെ ഉച്ചകഴിഞ് സുൽത്താൻ ബത്തേരി. സ്വവസതിയിൽ
ഗീത ഗാർഡൻസ്,
ചുണ്ടക്കൊല്ലി, പാമ്പ്ര പി.ഒ.,
സുൽത്താൻ ബത്തേരി,
വയനാട്, കേരളം.
☎: +91 7034447577
☎: +91 4936 238208
📚READ ALSO:
🔘പോളണ്ട്: പാലക്കാട് സ്വദേശി മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.