കോട്ടയം: പുതുപ്പള്ളിയിൽ പുതിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനക്കായി ഒരുങ്ങുന്നു

കോട്ടയം: അക്ഷര നഗരിയുടെ ചുറ്റുവട്ടത്ത്, ആധുനിക സൗകര്യങ്ങൾക്ക് കുറവില്ലാതെ  കോട്ടയം പുതുപ്പള്ളിയിൽ പുതിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനക്കായി ഒരുങ്ങുന്നു.

പ്രകൃതി രമണീയമായ അക്ഷര നഗരിയുടെ ചുറ്റുവട്ടത്ത്, പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന,   കോട്ടയം പുതുപ്പള്ളിയിൽ പുതിയ ഹൗസ് പ്ലോട്ടുകൾ വിൽപ്പനക്കായി ഒരുങ്ങുന്നു. 10 മുതൽ 15 വരെ സെന്റ് അളവുകളിൽ ലഭ്യമാകുന്ന പ്ലോട്ടുകൾ പുതുപ്പള്ളി ടൗണിൽ നിന്നും 4 മിനിറ്റോളം സമയ-ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

ശാന്തമായ ഒരു ഭവനം ഇഷ്ട്ടപ്പെടുന്നവർക്കും  ഇൻവെസ്റ്റ്മെന്റ് ആയും ആദ്യത്തെ ബുക്കിങ്ങുകൾ തിരഞ്ഞെടുക്കാം. പറ്റാത്ത വെള്ളം, സ്കൂൾ, കടകൾ, പ്രാർത്ഥനാലയങ്ങൾ, നിരവധി റോഡുകളുമായി ഉള്ള കണക്ഷനുകൾ, പൊതു ഗതാഗത സൗകര്യങ്ങൾ എന്നിവയുടെ സമീപമാണ് ഈ പുതിയ നിർമ്മാണം.

സ്വന്തം ആവശ്യത്തിനും റിട്ടയർ മെന്റ് കാലത്ത് ഉപയോഗിക്കുവാനും  ഇൻവെസ്റ്റ്മെന്റ് ചെയ്‌ത്‌ പിന്നീട് വിൽക്കുന്നതിനും കഴിയുന്ന ഈ പുതിയ  ഫ്ളോട്ടുകൾ നേരിട്ട് കാണുന്നതിനും  സ്വന്തമാക്കുവാനും താത്പര്യമുള്ളവർ ബന്ധപ്പെടുക.

☎: +353 874060707 Ireland (Whats App or Message)

Advertise Code: TSB261122KK

Advertise Date : 31/01/23

Location: Puthuppally, Kottayam

📚READ ALSO:

🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !