സ്വിറ്റ്സർലണ്ട്: വിനോദ് ലൂക്കോസിൻ്റെ പിതാവ്, ആദ്യകാല കായിക അദ്ധ്യാപകൻ A.S ലൂക്കോസ് കുടകശ്ശേരിയിൽ നിര്യാതനായി.

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 

ബാസൽ: സ്വിറ്റ്സർലൻഡിലെ ബാസൽ നിവാസി വിനോദ് ലൂക്കോസിൻ്റെ പിതാവ് A.S ലൂക്കോസ്  (88 ) കുടകശ്ശേരിയിൽ (അമ്പലതൊട്ടിയിൽ ) ഇന്നലെ നിര്യാതനായി. 

പിതാവ് A.S ലൂക്കോസ്, ആദ്യകാല കായിക അദ്ധ്യാപകനായിരുന്നു. G.V Raja Sports കോളേജ് പ്രിൻസിപ്പൽ, KVS Regional Director, K E Bed College മാന്നാനം, SB College ചങ്ങനാശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം, കാലിക്കട്ട് ഫിസിക്കൽ എജ്യൂക്കേഷൻ കോളേജ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിൻ്റെ തിരുവനന്തപുരം, എറണാകുളം നേവൽ ബേസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിൻ്റെ കടവന്ത്ര സ്കൂളിൽ നിന്നും 1995 ൽ വിരമിച്ചു.

സംസ്കാരശ്രുശ്രൂഷ ഞായറാഴ്ച 2.00 മണിക്ക് സ്വവസതിയിൽ ആരംഭിച്ച്, അയർക്കുന്നം സെൻറ് സെബാസ്റ്റ്യൻ പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്.

📚READ ALSO:

🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു

🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

🔘 സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന് ഇന്ന് രാവിലെ തകരാറുണ്ടായി; ശേഷം വാട്ട്‌സ്ആപ്പ് വീണ്ടും സേവനത്തിൽ

🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ്  'നെഗറ്റീവ്' ആയി താഴ്ത്തി

🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,

🔔Follow www.dailymalayaly.com  NRI  DAILY NEWS

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !