യുക്രെയ്ൻ: തിരിച്ചുപിടിച്ച ഹേഴ്സൻ നഗരത്തിൽ ആവേശമുണർത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

 കീവ്: ആവേശമുണർത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഹേഴ്സൻ സന്ദർശനം. റഷ്യയുടെ നിയന്ത്രണത്തിൽ നിന്നു യുക്രെയ്ൻ തിരിച്ചുപിടിച്ച ഹേഴ്സൻ നഗരത്തിൽ  9 മാസത്തോളമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ യുക്രെയ്ൻ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ വിജയമാണ് ഹേഴ്സനിലേത്. 

ജനങ്ങളെ അഭിവാദ്യം ചെയ്തും സൈനികർക്കൊപ്പം ഫോട്ടോയെടുത്തും സെലെൻസ്കി വിജയം ആഘോഷിച്ചു. അവസാനത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. മുൻപും യുദ്ധമുന്നണികളിൽ നേരിട്ടെത്തി സൈനികർക്ക് പ്രസിഡന്റ് ആവേശം പകർന്നിരുന്നു. 

യുക്രെയ്ൻ സേന ഹേഴ്സൻ വളഞ്ഞതോടെ റഷ്യ നിയമിച്ച പ്രാദേശിക ഭരണാധികാരികൾ എഴുപതിനായിരത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ച ശേഷം നഗരം വിട്ടു. നഗരത്തിലെ റഷ്യൻ പതാകകളും സ്മാരകങ്ങളും യുക്രെയ്ൻ സൈന്യം നീക്കംചെയ്തു.

സെലെൻസ്കിയുടെ സന്ദർശത്തെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ച റഷ്യൻ അധികൃതർ ഹേഴ്സൻ റഷ്യൻ ഫെഡറേഷന്റെ ഭാഗമാണെന്നു അവകാശപ്പെട്ടു.

📚READ ALSO:

🔘അമേരിക്ക : 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കുമോ ? "അടുത്തയാഴ്ച വൻ പ്രഖ്യാപനം" - ട്രംപ്

🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ 

🔘ഓസ്ട്രേലിയ: ഇന്ത്യൻ നഴ്സിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് "1 മില്യൺ ഓസ്ട്രേലിയൻ ഡോളർ"  ഇനാം;നിരപരാധി എന്ന് കുടുംബം രാജ്‌വീന്ദർ ഇപ്പോഴും കാണാമറയത്ത്

🔘31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം

🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ്  'നെഗറ്റീവ്' ആയി താഴ്ത്തി

🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,

🔔Follow www.dailymalayaly.com  NRI  DAILY NEWS

 WhatsApp
      
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !