ന്യൂദൽഹി- സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളോട് ബോണ്ട് ആവശ്യപ്പെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി.
ബോണ്ട് ആവശ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സർക്കാരുകൾക്ക് വിദ്യാർഥികളോട് ബോണ്ട് വാങ്ങാം. അതും സർവീസിലുള്ള വിദ്യാർഥികളോട് മാത്രമേ പാടുള്ളൂ.
പി.ജി മെഡിക്കൽ വിദ്യാർഥി നൽകിയ ബോണ്ട് പലിശസഹിതം തിരിച്ചുനിൽകാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജ് നൽകിയ ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
#SupremeCourt asks a private medical institution to return the bond money paid by a student.
— Live Law (@LiveLawIndia) November 18, 2022
CJI: We are shocked to see a private medical college requiring students to serve them, or pay 5 lakhs. Are you a government college? Where is the power to do this?#SupremeCourtofIndia pic.twitter.com/u9vtCREhFO
📚READ ALSO:
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ദേശീയ റോഡ് ശൃംഖലയിലെ യാത്ര ചിലവ് ഉയരും; M50-യിലും മറ്റ് മോട്ടോർവേകളിലും ടോളുകൾ വർദ്ധിക്കും
🔘കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഇന്ന് മുതൽ മരവിപ്പിക്കും- അൾസ്റ്റർ ബാങ്ക്
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
🔘ഇന്ത്യ: നടൻ സിദ്ധാന്ത വീർ സൂര്യവംശി (46 ) ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.