സോൻജോ ആന്റണി (32) ന്യൂസിലണ്ടിൽ നിര്യാതനായി

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | SUPPORT | JOB | ACCOMMODATION | ADVERTISE | NEWS 

ബ്രൗൺസ് ബേ: ന്യൂസിലണ്ടു മലയാളി  സോൻജോ ആന്റണി (32) നിര്യാതനായി.  

ഹാർട്ട് അറ്റാക്ക് ആണ് മരണ കാരണം എന്നാണ്   പ്രാഥമിക നിഗമനം. നാട്ടിൽ തൃശ്ശൂർ സ്വദേശിയായ  അദ്ദേഹം വിവാഹിതനാണ് ഒരു കുട്ടിയുണ്ട്. ന്യൂസിലണ്ടിൽ ആരോഗ്യമേഖലയിലാണ് ജോലി ചെയ്തിരുന്നത്.

"ഒരു നിമിഷം കൊണ്ട്, സോൻജോ ആന്റണി ഒരു വ്യക്തി എന്നതിൽ നിന്ന് ഒരു ഓർമ്മയായി മാറി. നിങ്ങൾ ഒരു ഓർമ്മയാണ് ഞങ്ങൾ എന്നേക്കും സൂക്ഷിക്കും." സോൻജോ ആന്റണിയുടെ (32 വയസ്സ്) പെട്ടെന്നുള്ള വിയോഗത്തിൽ ന്യൂസിലൻഡിലെ,  ഓക്‌ലൻഡ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ  ഭാര്യ അന്നയെയും ഏക മകൻ ലിയോണിനെയും ഈ പ്രതിസന്ധി ഘട്ടത്തിൽ  സഹായിക്കാം. അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും നിങ്ങളുടെ പിന്തുണ നൽകുകയും ചെയ്യുക!

Please Support the family. https://givealittle.co.nz/cause/a-hand-in-time-of-need

📚READ ALSO:

🔘ബൽജിയത്തെ ഞെട്ടിച്ച് ഫിഫ റാങ്കിങ്ങില്‍ 22–ാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് വിജയം

🔘മെസ്സി ഉണർന്നു ; മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനിയൻ വിജയം

🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS

🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ്  ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ

🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു

🔘മെറ്റാ തങ്ങളുടെ തൊഴിലാളികളെ 13% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു, ഇത് ആഗോളതലത്തിൽ 11,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടും.

🔘 യുകെ: ജോലിക്കിടെ യുകെയിൽ  മലയാളി നഴ്സിനു ആകസ്മിക മരണം

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | SUPPORT | JOB | ACCOMMODATION | ADVERTISE | NEWS 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !