ചില ബ്രാൻഡ് പാരസെറ്റമോൾ, കൊളെസ്ട്രോൾ ടാബ്‌ലറ്റ്,സിട്രേസിൻ ഉൾപ്പടെ നിരവധി മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ നിരോധിച്ചു

തിരുവനന്തപുരം: കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ  മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ സെപ്റ്റംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ  മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. 

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:

  • Atorvastatin Tablets IP 20mg, M/s. Morepen Laboratories Ltd, Unit – V, Plot no. 12-C, Sector – 2, Parwanoo, Dist. Solan 173220, C-110835, 02/2024.
  • Sider-K-15, Diclofenac Potassium & Serratiopeptidase Tablets, M/s. Biomax Biotechnics (P) Ltd, 261, HSIIDC, Industrial Estate, Alipur, Barwala – 134118 (Haryana), BBT211038, 05/2023.
  • Cetlis-MD Tablets, Levocetirizine Dihydrochloride Mouth Dissolving Tablets 5mg, M/s.Alenburg Pharmaceuticals O/s. Octrol Post, Village Rampura, Cheeta Kalan, Cheeta Kalan, Daburji, P.O Bandala – 143006, T-0850, 10/2023.
  • Glimepiride Tablets IP 1mg, M/s. ANG Lifesciences India ltd, Village Malkumajra, Nalagarh Road, Baddi, Distt Solan – 173205(H.P), T151006, 10/2023.
  • Bisacodyl Tablets IP (Dulax), M/s. Scott Edil Pharmacia Ltd, 56, EPIP, Phase I, Jharmajri, Baddi, Dist.Solan 173205, DT2D003, 03/2025
  • DAVAPRIDE-4 MF Forte (Glimepiride 4mg & Metformin Hydrochloride 1000mg Sustained Release Tablets), Nest Healthcare Pvt Ltd., Plot No.300, GIDC, Odhav, Ahmadabad-382415, Gujarat, NHD21336A, 05/2023.
  • Paracetamol Tablets IP 500mg, Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa-403526, At: KIADB, Honaga, Belagavi 591113, PP132038, 02/2026.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !