പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പിസിസി) ലഭിക്കുവാന്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കി.
പാസ്പോര്‍ട്ട് സേവനങ്ങളിലും പുതിയ സൗകര്യങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാസ്പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതി യ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. (passport verification)
കൂടുതൽ കാലതാമസമില്ലാതെ പിപിസി അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ നടപടി വിദേശത്ത് ജോലി തേടുന്ന ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുക മാത്രമല്ല, മറിച്ച് വിദ്യാഭ്യാസം, ദീര്‍ഘകാല വിസ, എമിഗ്രേഷന്‍ തുടങ്ങിയവയ്ക്കും സഹായകരമാകുമെന്ന് മന്ത്രാലയം പറഞ്ഞു.
🔘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി പോസ്റ്റ് ഓഫീസ് വഴിയും; എങ്ങനെ അപേക്ഷിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.