തിരുവനന്തപുരം: നിർത്തിയിട്ട KSRTC ബസിൽ കയറിയ യാത്രക്കാർക്ക് നേരെയായിരുന്നു വനിതാ കണ്ടക്ടറുടെ തെറിയഭിഷേകം.ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസിൽ യാത്രക്കാർ നിർത്തിയിട്ടപ്പോൾ കയറിപ്പറ്റി.
നിർത്തിയിട്ട ബസിൽ കയറിയ യാത്രക്കാർക്ക് നേരെയായിരുന്നു കണ്ടക്ടറുടെ അസഭ്യവർഷം. പ്രായമായവരും സ്ത്രീകളും കുട്ടികളും അടക്കം യാത്രക്കാരെ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടര്‍ അധിക്ഷേപിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടേ ഉറങ്ങാൻ ആണ് പോകുന്നത് എന്ന് KSRTC ജീവനക്കാരി. ചിറയിൻകീഴ് താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം, നാൾക്ക് നാൾ കടക്കണിയിൽ മുങ്ങി കൊണ്ടിരിക്കുന്ന KSRTC അതിലെ ജീവനക്കാർ തന്നെ യാത്രക്കാരോട് മോശമായി പെരുമാറി വീണ്ടും പടു കുഴിയിലോട്ട് തള്ളിവിടുന്ന രീതിയിൽ ആണ് കാര്യങ്ങൾ,
Credits: Ente Kottayam Live വീഡിയോ: https://fb.watch/fTXbkU7mkb/
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.