കുവൈറ്റ്: ല്ലപ്പള്ളി വായ്പ്പൂര് മേപ്രത്ത് വീട്ടില്‍ വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ ശ്രീമതി ആനിക്കുട്ടി T. ജോൺ മേപ്രത്ത് (52) ( Dar Al Shifa Hospital, Kuwait) .ആണ് നാട്ടില്‍ നിര്യാതയായി.
കുവൈത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു ആനിക്കുട്ടി. അര്‍ബുദരോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ ചികല്‍സയിലിരിക്കെ കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് മടങ്ങിയത്.
സംസ്കാര ശുശ്രൂഷകൾ 24 /10/ 2022 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഇടവക ദേവാലയമായ, ചങ്ങനാശ്ശേരി അതിരൂപത വായ്പൂർ സെന്റ് മേരീസ് പഴയപള്ളി ദേവാലയ സെമിത്തേരിയിൽ.
എസ്.എം.സി.എ സെന്റ്. SMCA കുവൈറ്റ് അബ്ബാസിയ ഏരിയ സോൺ 1, സെന്റ് തോമസ് കുടുംബ യൂണിറ്റ് അംഗമായ ശ്രീ. വർഗീസ് ജോർജ് മേപ്രത്തിന്റെ സഹധർമ്മിണിയാണ്. മക്കള്‍-ഗാഥ, ഗ്രേഷ്യസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.