യുക്രൈൻ റഷ്യൻ വിമാനം വെടി വെച്ചുവീഴ്ത്തിയ ശേഷം പൈലറ്റിനെ പിടി കൂടിയതായി റിപ്പോർട്ട്.
പൈലറ്റിന്റെ വീഡിയോ യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു. ചെർണിഹിവിന്റെ പ്രാന്തപ്രദേശത്ത്,ഉക്രയിൻ വ്യോമ പ്രതിരോധസേന റഷ്യൻ ആക്രമണ വിമാനത്തെ വെടിവച്ചു വീഴ്ത്തി!
UPD❗
— Defence of Ukraine (@DefenceU) March 5, 2022
Щойно на околицях Чернігова фахівці ППО збили ще один ворожий штурмовик! pic.twitter.com/D3yiff8uyr
ചെർണീവിലാണ് സംഭവം നടന്നത്. കോ-പൈലറ്റ് സംഭവസ്ഥലത്ത് മരണപ്പെട്ടു.
Черговий, захоплений в полон 🇷🇺 окупант! pic.twitter.com/wAWLdFimnB
— ВОЇНИ УКРАЇНИ🇺🇦 (@ArmedForcesUkr) March 5, 2022
📚READ ALSO:
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 കെപിഎസി ലളിതയുടെ സംസ്‌കാരചടങ്ങുകൾ ;ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
ഫേസ്ബുക്ക് പേജ് ലിങ്ക് 👇🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.