THIRUVANANTHAPURAM
പൂജപ്പുരയില്‍ വനിതാ ശിശു വകുപ്പ് കോംപ്ലക്സിനകത്ത് നിര്‍മ്മിച്ച പുതിയ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
DAILY MEDIA DESK 1
ഞായറാഴ്ച, ജൂൺ 08, 2025
