തടാകത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം: കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം,

തടാകത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം: കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം,

ചെന്നൈ: തമിഴ്നാട്‌ തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാൻ ഇറങ്ങിയ 4  പെണ്‍കുട്ടികള്‍ അടക്കം 5 പേർ മുങ്ങി മരിച്ചു.

സർക്കാർ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരിയും ആണ് മരിച്ചത്. ദീപാവലി അവധി ആയതിനാല്‍ സമുദ്രം തടാകത്തില്‍ കുളിക്കാൻ എത്തിയപ്പോള്‍ ആണ് അപകടം. 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആണ് മരിച്ചത്. 

3 പേർക്ക് നീന്തല്‍ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട്. 10 പേരടങ്ങുന്ന സംഘം ആണ് എത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network