സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളര്‍മതി, സമരം തുടരുമെന്ന് പ്രഖ്യാപനം

സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളര്‍മതി, സമരം തുടരുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് പരിശോധനകളില്‍ വ്യക്തമായതിനെ തുടർന്നാണ് തിരിച്ചെത്തിയത്.

വളർമതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച്‌ എല്‍പിഎസ് ടി ഉദ്യോഗാർത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. വളർമതിയുടെ ആശുപത്രിയിലെ സമയം പല കാരണങ്ങള്‍ പറഞ്ഞു ദീർഘിപ്പിക്കുന്നുവെന്നും വളർമതിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും വളർമതിയെ തിരിച്ചുകൊണ്ടുവരും വരെ കൂട്ടനിരാഹാരം തുടരുമെന്നും ഉദ്യോഗാർഥികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. സമരം തുടരുമെന്നും വളർമതി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network