സർക്കാർ വാക്ക് പാലിച്ചു: സഭ നിർദേശിച്ചയാളെ സ്റ്റാഫ് സെക്രട്ടറിയാക്കി, മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് പാംപ്ലാനി,

സർക്കാർ വാക്ക് പാലിച്ചു: സഭ നിർദേശിച്ചയാളെ സ്റ്റാഫ് സെക്രട്ടറിയാക്കി, മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് പാംപ്ലാനി,

 കാസർകോട്: റവന്യൂ മന്ത്രി നൽകിയ വാക്ക് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലാണ് ബിഷപ്പിന്റെ തുറന്നുപറച്ചിൽ. സഭ ആവശ്യപ്പെട്ട വ്യക്തിയെ റവന്യൂ വകുപ്പിൽ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും, മലയോര ജനതയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ആൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്ന സഭയുടെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയ്ക്ക് സ്വീകാര്യനായ ആരെയും നിർദ്ദേശിച്ചോളൂ എന്നും അവരെ നിയമിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നുവെന്ന് ബിഷപ്പ് വ്യക്തമാക്കി. അങ്ങനെ സഭ നിർദ്ദേശിച്ച ആളെത്തന്നെ മന്ത്രി ഈ പദവിയിൽ നിയമിക്കുകയും ചെയ്തു. സഭ നിർദ്ദേശിച്ച ആളെത്തന്നെ മന്ത്രി ഈ പദവിയിൽ നിയമിച്ചതിന് വേദിയിൽ വെച്ച് ബിഷപ്പ് പരസ്യമായി നന്ദിയും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network