പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷന്റെ സിസ്റ്റർ മേരി ബനീഞ്ഞ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ ചാക്കോ സി. പൊരിയത്ത് അർഹനായി. ഫാ. തോമസ് മൂലയിലിനാണ് വാനമ്പാടി പുരസ്കാരം ലഭിച്ചത്.
സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ചാക്കോ സി. പൊരിയത്തിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയാണ് സാഹിത്യ പുരസ്കാരത്തിന്റെ സമ്മാനത്തുക.
ഡിസംബർ അഞ്ചിന് സി.എം.സി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുരസ്കാരങ്ങൾ സമ്മാനിക്കും.
കോട്ടയം ജില്ലയിലെ സാഹിത്യ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഫൗണ്ടേഷൻ പുരസ്കാരങ്ങൾ നൽകുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.