കൊല്ലത്തെ ജടായുപാറ സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി,

കൊല്ലത്തെ ജടായുപാറ സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി,

തിരുവനന്തപുരം: കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയില്‍ സന്ദർശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടാവുകയെന്നും സുരേഷ് ഗോപി അറിയിച്ചു. രാജീവ് അഞ്ചലും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി ബിനാലെയില്‍ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

അത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപാറ സന്ദർശിക്കും. അതിന് ശേഷം പ്രധാനമന്ത്രിയും സന്ദർശനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബോളിവുഡ് സിനിമയായ രാമായണ റിലീസ് ചെയ്തതോടെയാണ് കൊല്ലത്തെ ജടായുപാറയും ജടായു എർത്ത് സെന്ററും വൻ ജനശ്രദ്ധയാകർഷിച്ചത്. ഇതോടെ ഉത്തരേന്ത്യൻ സഞ്ചാരികളടക്കം നിരവധി വിനോദസഞ്ചാരികളാണ് കൊല്ലത്തെ ജടായുപാറ കാണാനായി എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network